വളപട്ടണം : കീരിയാട് താമസിക്കുന്ന കടവത്ത് ഹംസ നിര്യാതനായി.



വളപട്ടണം : കീരിയാട് താമസിക്കുന്ന കടവത്ത് ഹംസ നിര്യാതനായി.

 

ഖബറടക്കം ഇന്ന് 22,06,2026 രാവിലെ 10:30 മണിക്ക് മന്ന കബരസ്ഥാനിൽ 

നവാസ് ടി കെ യുടെ ഭാര്യ പിതാവ്  ആണ് 

ഇപ്പോൾ ജനാസ ഉള്ളത് പുഴാതി ക്രസന്റ് സ്കൂൾ റോഡിൽ ടി കെ നവാസിന്റെ ഭവനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം