കണ്ണൂർ: മുണ്ടയാട് ജർണലിസ്റ്റ് നഗർ .സായി യിൽ എ എം റീത്ത (59) അന്തരിച്ചു



 കണ്ണൂർ: മുണ്ടയാട് ജർണലിസ്റ്റ് നഗർ .സായി യിൽ എ എം റീത്ത (59) അന്തരിച്ചു. പരേതരായ എ. എം ശങ്കരൻ വൈദ്യരുടെയും കെ വിലാസിനിയുടെയും മകളാണ്.

കണ്ണൂർ പ്രസ്ക്ലബ്ബ് മുൻ ഓഫീസ് സെക്രട്ടറി ജിജോ കുമാറിൻ്റെ ഭാര്യയാണ്.

മക്കൾ : സായിഷ് ( മർച്ചൻ്റ് നേവി ) അഭിരാമി ( ടീച്ചർ, കൗസർ ഇംഗ്ലീഷ് സ്കൂൾ )

മരുമകൾ : അഞ്ജിത (അധ്യാപിക പയ്യന്നൂർ)

സഹോദരങ്ങൾ:

എ എം ഗീത, എ എം പ്രീത, എ എം രജീവ് (ലക്ഷ്മി മെഡിക്കൽസ്. കാൽടെക്സ്)

ശവസംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പയ്യാമ്പലത്ത് നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..