നാറാത്ത് സ്വദേശിയും ഇപ്പോൾ ബാവുപ്പറമ്പ് താമസക്കാരനുമായ പി സി നാരായണൻ, റിട്ടയേർഡ് SVO(റവന്യു വകുപ്പ്) 75:വയസ്സ് നിര്യാതനായി.

 


നാറാത്ത് സ്വദേശിയും ഇപ്പോൾ ബാവുപ്പറമ്പ് താമസക്കാരനുമായ പി സി നാരായണൻ, റിട്ടയേർഡ് SVO(റവന്യു വകുപ്പ്) 75:വയസ്സ്  നിര്യാതനായി.



. ഭാര്യ ടി.കെ പത്മാവതി 


മക്കൾ - ജയകൃഷ്‌ണൻ ( JK ഡ്രൈവിങ്ങ് സ്കൂൾ) ജിഷ 


മരുമകൻ - രമേഷ്ബാബു A V( എക്‌സ്: ആർമി)


 സഹോദരങ്ങൾ - ഉണ്ണികൃഷ്ണൻ, മീനാക്ഷി, വസന്ത, പുഷ്‌പ, ഷൈലജ വിജയ ലക്ഷ്മി. അച്ഛൻ പരേതരായ നാരായണൻ നായർ അമ്മ പരേതയായ ദേവി അമ്മ. 21.6.2026 ഞായറാഴ്ച വൈകുന്നേരം 2 മണി മുതൽ 6 മണി വരെ ബാവുപറമ്പിലെ വീട്ടിൽ പൊതു ദർശനം. സംസ്കാരം 6 മണിക്ക് സമുദായ സ്‌മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..