കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ർ​ട്ട് കേ​സ്: ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്ക​റി​നെ അ​റ​സ്റ്റ് ചെ​യ്തു

 



കോ​ഴി​ക്കോ​ട്: കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ർ​ട്ട് കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്ക​ർ അ​റ​സ്റ്റി​ൽ. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ജി​തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.


ഡി​വൈ​എ​ഫ്ഐ വ​ട​ക​ര ബ്ലോ​ക്ക്‌ ക​മ്മി​റ്റി അം​ഗം ആ​ണ് ജി​തി​ൻ. ഇ​യാ​ളെ എ​സ്ഐ​ടി നേ​ര​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​ന്ന് വീ​ണ്ടും വി​ളി​ച്ചു വ​രു​ത്തി​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..