കല്യാശേരി പാറക്കടവിലെ കക്കോ പ്രവൻ വീട്ടിൽ ബാലൻ നമ്പ്യാർ (82) അന്തരിച്ചു




കല്യാശേരി പാറക്കടവിലെ കക്കോ പ്രവൻ വീട്ടിൽ ബാലൻ നമ്പ്യാർ (82) അന്തരിച്ചു.

പരേതരായ നാരായണൻ നമ്പ്യാരുടെയും കക്കോ പ്രവത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്. 

ഭാര്യ:പി വി രമണി (കടമ്പേരി ) 

മക്കൾ: രജിത , രാജീവ്.മരുമക്കൾ: സുരേന്ദ്രൻ, ശരണ്യ. 


സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..