നാറാത്ത് ആലിങ്കീഴിൽ ചിറ്റാരിക്കൽ ഖദീജ നിര്യാതയായി.
നാറാത്ത് ആലിങ്കീഴിൽ ചിറ്റാരിക്കൽ ഖദീജ 65 വയസ്സ് നിര്യാതയായി.
ഭർത്താവ്.മഹമൂദ്
മക്കൾ.മൊയ്തീൻ( മേമി), പരേതയായ സമീറ, അബ്ദുസ്സമദ്.
ജനാസ വീട്ടിൽ ആണ് ഉള്ളത്, മയ്യിത്ത് നിസ്കാരം നാളെ 13.06.2026 ശനിയാഴ്ച്ച രാവിലെ 9: 00 മണിക്ക് നാറാത്ത് ടൗൺ മസ്ജിദിൽ

Comments
Post a Comment