വാരം കടവ് താനം പറമ്പത്ത് നൗഷാദ് ടി.പി(42) ഹൃദയാഘാതം മൂലം നിര്യാതനായി

 



കണ്ണൂർ. വാരം കടവിലെ മുസ്ലിം ലീഗ്- സമസ്ത കേരള ജമയ്യത്തുൽ ഉലമയുടെ യുവജന പ്രസ്ഥാനമായ എസ് വൈ എസിന്റെയും സജീവ പ്രവർത്തകനായ വാരം കടവ് താനം പറമ്പത്ത് നൗഷാദ് ടി.പി(42) ഹൃദയാഘാതം മൂലം നിര്യാതനായി. പിതാവ്. വട്ടത്ത് കണ്ടോത്ത് അസീസ്. മാതാവ്. താനംപറമ്പത്ത് സഫിയ. ഭാര്യ ഷഹനാസ് ( കണ്ണൂർ സിറ്റി) മകൾ സെന്ഹ. സഹോദരങ്ങൾ. ഇർഷാദ്,, തസ്ലീം,നസ്രിയ, കബറടക്കം ഇന്ന് വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വാരം കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..