മൊറാഴ പാളിയത്ത് വളപ്പിലെ നടക്കൽ ഹൗസിലെ ഇ. ജി.വിനീത ടീച്ചർ (58)അന്തരിച്ചു.
മൊറാഴ പാളിയത്ത് വളപ്പിലെ നടക്കൽ ഹൗസിലെ ഇ. ജി.വിനീത ടീച്ചർ (58)അന്തരിച്ചു.
(റിട്ട. പ്രിൻസിപ്പാൾ CBKM GHSS പുതുപരിയാരം പാലക്കാട് )
ഭർത്താവ് പരേതനായ നടക്കൽ ഗണേശൻ
മകൾ. ഡോ: വിഷ്ണു പ്രിയ (അർബൻപ്രൈമറി ഹെൽത്ത് സെന്റർ കൂവോട്)
സഹോദരൻ . വിശ്വപ്രകാശ് പള്ളിക്കുന്ന് (സൂപ്രണ്ടിംഗ് എഞ്ചിനീയർ PWD) സംസ്ക്കാരം 14.06.2026 ഞായറാഴ്ച രാവിലെ 10 മണിക്ക് ധർമ്മശാല ശാന്തി തീരം ശ്‌മ്ശാനത്തിൽ...
രാവിലെ 8 മണി മുതൽ വീട്ടിൽ പൊതു ദർശനം

Comments
Post a Comment