പാപ്പിനിശ്ശേരി പഴഞ്ചിറ മാവേലി പീടികയ്ക്ക് സമീപം വിനില പി. 44 വയസ്സ് നിര്യാതയായി.
പാപ്പിനിശ്ശേരി പഴഞ്ചിറ മാവേലി പീടികയ്ക്ക് സമീപം വിനില പി. 44 വയസ്സ് നിര്യാതയായി.
അച്ഛൻ പൊയ്യിൽ മുകുന്ദൻ അമ്മ കുട്ടാടൻ നളിനി. സഹോദരങ്ങൾ വിജില.പി.ശ്രീകണ്ഠാപുരം, ബീന.പി.കല്ല്യാശ്ശേരി സെൻട്രൽ .
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കൊട്ടപ്പാലം സമുദായ ശ്മശാനം

Comments
Post a Comment