നാറാത്ത് ഗ്രാമ പഞ്ചായത്ത് പള്ളേരി വാർഡ് മെമ്പർ സാബിറ യുടെ ഭർത്താവ് ആണ്




 ബൈക്ക് അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന കണ്ണാടിപ്പറമ്പ് നിടുവാട്ട് സ്വദേശി സൈനുദ്ധീൻ 47 വയസ്സ് മരണപ്പെട്ടു.


നാറാത്ത് ഗ്രാമ പഞ്ചായത്ത് പള്ളേരി വാർഡ് മെമ്പർ സാബിറ യുടെ ഭർത്താവ് ആണ് 


ഏക മകൻ : സഹീം


ഉച്ചയ്ക്ക് ശേഷം ഭൗതിക ശരീരം നിടുവാട്ട് വസതിയിൽ എത്തിച്ചേരും.


കബറടക്കം വൈകിട്ട് നിടുവാട്ട് മന്ന കബർസ്ഥാനിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..