കണ്ണൂർ : വീട്ടുമുറ്റത്തെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റു യുവാവ് മരിച്ചു
ഇരിട്ടി:വീട്ടുമുറ്റത്തെ എർത്ത് കമ്പി യിൽനിന്ന് ഷോക്കേറ്റ് യു വാവ് മരിച്ചു. കൂട്ടുപുഴക്കടു ത്ത പേരട്ട കുണ്ടേരി ഉപദേ ശിക്കുന്നിലെ പനക്കൽ ഹൗസിൽ അഖിലേഷാ (26) ണ് മരിച്ചത്. ബുധൻ രാവി ലെ വീട്ടുമുറ്റത്തെ എർത്ത് കമ്പിക്ക് സമീപം മരിച്ചുകിട ക്കുന്ന നിലയിലാണ് മൃതദേ ഹം കണ്ടത്. രാത്രിയിൽ പുറത്തിറങ്ങിയപ്പോൾഷോക്കേറ്റതാണെന്ന് കരു തുന്നു. മെയിൻ സ്വിച്ച്ബോർഡിൽനിന്നുള്ള മുറ്റ ത്തെ എർത്ത് കമ്പിയിൽ ചവിട്ടിയപ്പോൾ ഷോക്കേ റ്റാണ് മരിച്ചത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ട ത്തിനുശേഷം വ്യാഴം ഉച്ച യോടെ മൃതദേഹം വീട്ടിലെ ത്തിച്ച് സംസ്കരിച്ചു. പന ക്കൽ മോഹനന്റെയും കു സുമത്തിന്റേയും മകനാണ്. സഹോദരങ്ങൾ: അനീഷ്, അഭിജിത്ത്.

Comments
Post a Comment