മരത്തിന്റെ ചില്ലകൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറക്കൽ വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി
ചിറക്കൽ വില്ലേജ് ഓഫീസിന് മുന്നിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ അപകടകരമാകും വിധം വളർന്നുനിൽക്കുന്ന മരത്തിന്റെ ചില്ലകൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറക്കൽ വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി.
പി എം അബ്ദുൽ മനാഫ്, കെ സുരേഷ്, പി കെ റിയാദ്, മസൂദ് എന്നിവർ സംബന്ധിച്ചു

Comments
Post a Comment