തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ മുയ്യം മുണ്ടേരിയിലെ കെ. രതീഷ് മരണപ്പെട്ടു.
മുയ്യം മുണ്ടേരിയിലെ കൊയ്യാലൻ രാഘവന്റെയും, കെ. ശാന്തയുടെയും മകൻ, കെ. രതീഷ് ഔട്ടോ ഡ്രൈവർ മുണ്ടേരി ( 43)വയസ്സ് അന്തരിച്ചു.
(ഹൃദയാഘാതം)
ഭാര്യ :സരിത കാസർഗോഡ്,
മക്കൾ :കാശിനാദ്, കാർത്തിക്.
സഹോദരി :ഇന്ദുലേഖ
സംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മഞ്ചാൽ പൊതുസ്മസാനത്തിൽ.

Comments
Post a Comment