മുയ്യം : മുയ്യം: തീയ്യ സമുദായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

 





SSLC . PLUS TWO ഉന്നത വിജയികളെ ആദരിച്ചു


മുയ്യം: തീയ്യ സമുദായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. 

വാർഡ് മെമ്പർ പി.വി. രാജൻപരിപാടി ഉദ്ഘാടനം ചെയ്തു.


സംഘം പ്രസിഡന്റ് ഇ.കെ. ഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനിൽ പി. സ്വാഗതം ആശംസിച്ചു. ഒ.വി. പുരുഷോത്തമൻ മാസ്റ്റർ, ബിജു പി.വി., നാരായണൻ സി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.


പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. 

 മധു കെ. നന്ദി രേഖപ്പെടുത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..