കണ്ണാടിപ്പറമ്പ് : ഹസനാത്ത് ശില്പശാല സംഘടിപ്പിച്ചു

 


കണ്ണാടിപ്പറമ്പ്:ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾക്കായി ശില്പശാല സംഘടിപ്പിച്ചു. ദാറുൽ ഹസനാത്ത് നേതൃത്വം നൽകിവരുന്ന വൈജ്ഞാനിക-സാമൂഹിക ശാക്തീകരണ യത്നങ്ങളിൽ നിസ്വാർത്ഥമായ ഇടപെടൽ നടത്തേണ്ടതിൻ്റെ ആവശ്യകതയും പ്രാധാന്യവും ശില്പശാലയിൽ പങ്കെടുത്ത് സംസാരിച്ചവർ വ്യക്തമാക്കി.സയ്യിദ് അലി ഹാഷിം അലവി തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു.അബ്ദുൽ ഖാദിർ ഹാജി എടയന്നൂർ അധ്യക്ഷനായി. അബൂബക്കർ ഫൈസി മലയമ്മ,ഹാരിസ് ഹുദവി മടപ്പള്ളി, കെ.എൻ മുസ്തഫ, ആരിഫ് മാതോടം, എ.ടി മുസ്തഫ ഹാജി, എൻ.സി മുഹമ്മദ് ഹാജി, എം.വി ഹുസൈൻ, കെ കെ മുഹമ്മദ് അലി, ഖാലിദ് ഹാജി കമ്പിൽ ,ഷെരീഫ് മാസ്റ്റർ, ടി പി അമീൻ, അറക്കകത്ത് സത്താർ സിറ്റി, ടി പി ആലിക്കുട്ടി ഹാജി, സി എൻ അബ്ദുറഹ്മാൻ, മൊയ്തീൻ ഹാജി മാങ്കടവ്, പി ലത്തീഫ് മാസ്റ്റർ ,അഷ്റഫ് ഹാജി കാട്ടാമ്പള്ളി ,കീർത്തി അബ്ദുല്ല ഹാജി ,ടിവി അബ്ദുറഹ്മാൻ ഹാജി, ഹസനവി റഫീഖ് ഹുദവി, ഡോ.ഇസ്മായിൽ ഹുദവി, അനസ് ഹുദവി, ടി.പി അമീൻ, ഡോ. താജുദീൻ വാഫി, ഉനൈസ് ഹുദവി, റിസ് വാൻ വാഫി, പി മുഹമ്മദ് കുഞ്ഞി, അബ്ദുൽ അസീസ് മയ്യിൽ, മുഹമ്മദ് മാങ്കടവ്, അസീസ് കാട്ടാമ്പള്ളി, വി.എ മുഹമ്മദ് കുഞ്ഞി, കെ.ടി മുഹമ്മദ് കുഞ്ഞി, മഹ്മൂദ് ഹാജി, സി.എച്ച് ഇസ്മായിൽ ഹാജി, കെ.എൻ അസ്ലം ഹുദവി, അബ്ദുൽ മജീദ് ഹുദവി, കെ.പി ആലി കുഞ്ഞി, സി.ആലി കുഞ്ഞി, ഇ.വി മുഹമ്മദ്, റസാഖ് ഹാജി, പി.മമ്മു കമ്പിൽ, അഷ്റഫ് മാസ്റ്റർ, കെ.സി അബ്ദുല്ല സംബന്ധിച്ചു.

കെ പി അബൂബക്കർ ഹാജി സ്വാഗതവും സി.പി മായിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..