കണ്ണൂർ : ജോസ്‌ന (28) അന്തരിച്ചു.




പൈസക്കരി: ചിറമൽപുത്തൻപറമ്പിൽ ജോസ്‌ന (28) അന്തരിച്ചു. സംസ്‌കാരം 20/06/26 ശനി 11 ന് പൈസക്കരി ദേവമാത ഫൊറോന പള്ളിയിൽ. പരേത തളിപ്പറമ്പ് പൂവം മുരിങ്ങമ്യാലിൽ ജോസ്-മിനി ദമ്പതികളുടെ മകളാണ്. ഭർത്താവ്: റിജോയ് മാത്യു. സഹോദരങ്ങൾ: ജീന (ദുബായ്), എയ്ഞ്ചൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം