കണ്ണൂർ :വാഹന അപകടത്തിൽ പെരിക്കേറ്റയാൾ മരണപ്പെട്ടു.
കടന്നപ്പള്ളി സ്വദേശിയും ഇപ്പോൾ നരിക്കോട് താമസക്കാരനുമായ കെ. ഹംസ (56) നിര്യാതനായി.
7 മാസം മുമ്പ് നരിക്കോട് വെച്ച് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.

Comments
Post a Comment