കണ്ണൂർ സ്വദേശി ദുബായിൽ അന്തരിച്ചു

 


മട്ടന്നൂർ: മട്ടന്നൂർ സ്വദേശി ദുബായിൽ അന്തരിച്ചു. പരിയാരത്തെ ഉച്ചമ്പള്ളി കമലയുടെയും കാഞ്ഞിരാടിലെ രാഘവൻ ചാലാടൻ്റെയും മകനായ രജീഷ് ഉച്ചമ്പള്ളി (39) ആണ് മരിച്ചത്.


ദുബായിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആണിക്കരിയിലെ കെ.പി റെൻസിയാണ് ഭാര്യ (സിപിഎം ആണിക്കരി സെൻ്റർ ബ്രാഞ്ച് അംഗം, മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്ഐ

പരിയാരം വില്ലേജ് കമ്മിറ്റി അംഗം). തൻവിൻ, അൻവിൻ എന്നിവരാണ് മക്കൾ. സഹോദരി: രാജിത (നെല്ലൂന്നി).


മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 ന് ആണിക്കരിയിലെ വസതിയിലും 3 മണിക്ക് പരിയാരത്തും പൊതുദർശനത്തിന് വെക്കും. തുടർന്ന് 4 മണിക്ക് പൊറോറ നിദ്രാലയത്തിൽ സംസ്ക്കാരം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..