കണ്ണൂർ : അനുപമ നിര്യാതയായി

 


ചാല :ആഡൂർപാലം കമ്മാരം പറമ്പിൽ അനുപമ(17) നിര്യാതയായി. കാടാച്ചിറ ഹയർസെക്കൻ്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. അച്ഛൻ:രാഗേഷ്, അമ്മ:സംഗീത.

സഹോദരൻ: അശ്വിൻ. 

ശവസംസ്ക്കാരം നാളെ(ഞായർ) ഉച്ചയ്ക്ക് ഒരു മണിക്ക് മാളികപറമ്പ് ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം