പാപ്പിനിശ്ശേരി: കഞ്ചാവുമായി ഒഡീഷ സ്വദേശി എക്‌സൈസ് പിടിയില്‍.
ദംഗനാല്‍ ജില്ല സദാര്‍ താലൂക്ക് ഗാട്ടിപിരി വില്ലേജ് ഒസ്താംപല്‍ എന്ന സ്ഥലത്ത് താമസക്കാരനായ ശരത് ഗോഡൈയുടെ മകന്‍ ജാദു ഗോഡൈ(34)നെയാണ് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശശി ചേണിച്ചേരിയും സംഘവും
ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി വളപട്ടണം അഴിക്കോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഴീക്കോട് മൂന്ന്‌നിരത്ത് എന്ന സ്ഥലത്ത് വെച്ച് 1.140 കിലോഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച് കടത്തി കൊണ്ടുവന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

Comments
Post a Comment