കണ്ണൂർ സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി

 


പയ്യന്നൂർപെരുമ്പ സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി


 പയ്യന്നൂർ: പെരുമ്പചിറ്റാരിക്കൊവ്വൽ സ്വദേശി ഗൾഫിൽ ഹൃദയാഘാതം കാരണം മരണമടഞ്ഞു..പരേതരായ കെ. കെ അബ്ദുൾ ഖാദറിൻ്റെയും അസ്മയുടെയും മകൻ അൻവറാ (44) ണ് ജോലിസ്ഥലമായറാസൽ ഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. മൃതദേഹം റാസൽ ഖൈമ ബിൻ ഗോബാഷ് ആശുപത്രിയിൽ. ഭാര്യ : ഫൈനൂസ.മക്കൾ : അബ്ദുൾ ഖാദർ, ആമിന ഇൻശ.സഹോദരങ്ങൾ: അനീസ, ആരിഫ, ആ സിഫ.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..