കല്ലറയിലെ അജ്ഞാത മൃതദേഹം’; വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നീക്കി പൊലീസ്

 



ഇരിട്ടി: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ ഉള്ളത് സ്വാഭാവിക രീതിയിൽ സംസ്കരിച്ച മൃതദേഹങ്ങൾ തന്നെയെന്ന് പൊലീസ് അറിയിച്ചു. ആദ്യം ഉണ്ടായിരുന്ന നമ്പർ ഇടക്ക് മാറ്റിയിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.


2006ലും 2015ലും 38 എന്നെഴുതിയ കല്ലറയിൽ മൃതദേഹം സംസ്കരിച്ച കാര്യം ബന്ധുക്കൾ സ്ഥിരീകരിച്ചു. 2006ൽ 98 വയസുകരിയുടെ മൃതദേഹവും, 2025ൽ 48കാരൻ ജെയിംസിൻ്റെ മൃതദേഹവും സംസ്കരിച്ചു. ജെയിംസിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ചതിനാൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇതിനാലാണ് മൃതദേഹം പായയിൽ പൊതിഞ്ഞ് സംസ്കരിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം