തളിപ്പറമ്പ് :പാമ്പുരുത്തി പാലത്തിന് 15 കോടി, കൊളച്ചേരി തവളപ്പാറ സ്റ്റേഡിയത്തിന് 2 കോടി മയ്യിൽ, കുറ്റ്യാട്ടൂർ, മലപ്പട്ടം എന്നിവിടങ്ങളിലും വികസനക്കുതിപ്പുമായി ബജറ്റ് കേരള പാമ്പുരത്തി പാലം -15 കോടി (കൊളച്ചേരി).
1. നാടുകാണിയിൽ സർക്കാർ കോളേജ് -20 കോടി.
2. ചപ്പാരപടവ് പഞ്ചായത്തിലെ തടിക്കടവ് വിയർ കം ബ്രിഡ്ജ് (ഇൻവെസ്റ്റിഗേഷൻ) 15 ലക്ഷം.
3. കൊളന്ത കടവ് പാലം 15 കോടി.
4. പൊക്കുണ്ട് തേർത്തല-തേറളായി റോഡ് -7 കോടി.
5. ചൂളിയാട് കടവ്-പാവന്നൂർ കടവ് മുനമ്പ് കടവ് തീരദേശ റോഡ് - 3 കോടി (മലപ്പട്ടം).
6. മയ്യിൽ നഗര സൗന്ദര്യവത്കരണം - 5 കോടി.
7. തളിപ്പറമ്പ് കോടതി സമുച്ഛയം -10 കോടി.
8. പറശ്ശിനിക്കടവ് റസ്റ്റ് ഹൗസ് നിർമാണം (രണ്ടാം ഘട്ടം ) -5 കോടി.
9. വ്യവസായ പാർക്ക് -3 കോടി (മലപ്പട്ടം).
10. പന്നിയൂർ എൽപി സ്കൂൾ ഗ്രൗണ്ട് - 1 കോടി (കുറുമാത്തൂർ).
11. തളിപ്പറമ്പ് നഗര സൗന്ദര്യവത്കരണം - 2 കോടി.
12. വെങ്ങാറമ്പ്- ചിറവയൽ- ചട്ടുകപ്പാറ- പൊറോളം- എട്ടെയാർ റോഡ് മേക്കാഡം ടാറിങ്- 8 കോടി (കുറ്റ്യാട്ടൂർ).
13. ഫയർ സ്റ്റേഷൻ കെട്ടിട നിർമാണം (രണ്ടാം ഘട്ടം ) -2.5 കോടി.
14. കുപ്പം മുക്കുന്ന് ഇരിങ്ങൽ പാച്ചേനി തിരദേശ റോഡ് -3 കോടി (പരിയാരം).
15. തവളപ്പാറ സ്റ്റേഡിയം -2 കോടി (കൊളച്ചേരി).
16. കരിമ്പം കൃഷി തോട്ടത്തിൽ ഓഡിറ്റോറിയം നവീകരണം- 1 കോടി.
17. തളിപ്പറമ്പ് ഫയർ സ്റ്റേഷൻ (രണ്ടാം ഘട്ടം) -2.5 കോടി
18. മണ്ഡലത്തിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളിൽ ഗേൾസ് റസ്റ്റ് റൂം -50 ലക്ഷം (10ലക്ഷം വകയിരുത്തി).
19. ധർമശാല സൗന്ദര്യവത്കരണം -1 കോടി (ആന്തൂർ).
20. കുറുമാത്തൂർ തെയ്യം മ്യൂസിയം (രണ്ടാം ഘട്ടം ) -1 കോടി.
21. വിമെൻ കോ വർക്കിങ് സെന്റർ ഷീ ലോഡ്ജ് -2 കോടി (തളിപ്പറമ്പ്).
22. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണം -1 കോടി (20 ലക്ഷം വകയിരുത്തി).
23. പാമ്പുരത്തി പാലം -15 കോടി (കൊളച്ചേരി).
24. കോൾത്തുരുത്തി പാലം -5 കോടി (1 കോടി വകയിരുത്തി).
25. മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ സ്റ്റേജ്, ഓഡിറ്റോറിയം, ഓപ്പൺ ജിം നിർമാണം -2 കോടി.
26. പനങ്ങാട്ടൂർ ആരോഗ്യ സബ് സെന്റർ, പകൽ വീട് നിർമാണം -1 കോടി (പരിയാരം).
27. മണ്ഡലത്തിലെ പിഡബ്ല്യുഡി റോഡ് അഭിവൃദ്ധിപ്പെടുത്തൽ -3 കോടി (60 ലക്ഷം വകയിരുത്തി).
28. കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയം നവീകരണം -25 ലക്ഷം (5 ലക്ഷം വകയിരുത്തി).
29. മണ്ഡലത്തിലെ വിവിധ തീരങ്ങളുടെ സംരക്ഷണം -2 കോടി (40 ലക്ഷം വകയിരുത്തി).
30. കാലികടവ് കരിമ്പം കുറ്റിക്കോൽ പുഴ നവീകരണം -5 കോടി (കുറുമാത്തൂർ).
31. ആന്തൂർ നഗരസഭയിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ -1 കോടി.
32. ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് -5 കോടി (മയ്യിൽ). 33. കുറ്റ്യാട്ടൂർ ശ് ശമനം വാതക ശ് ശമനമക്കൽ 1.5 കോടി (കുറ്റ്യാട്ടൂർ). 34. മാങ്ങാട്ടുപറമ്പ ഇ കെ നായനാർ സ്മാരക സ്ത്രീകളുടെയും ആശുപത്രിയിൽ കെട്ടിട്ട നിർമാണം രണ്ടാം ഘട്ടം 1.5 കോടി (30ലക്ഷം വകയിരുത്തി ) 35.മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡ്കളുടെ അഭിവൃദ്ധിപ്പെടുത്തൽ 1 കോടി (20 ലക്ഷം വകയിരുത്തി )

Comments
Post a Comment