ചിറക്കൽ : കേരള പ്രവാസി ലീഗ് അഴീക്കോട് നിയോജക മണ്ഡലം മെമ്പർഷിപ്പ് കാമ്പയിൻ നടത്തി.

 




ചിറക്കൽ: കേരള പ്രവാസി ലീഗ് അഴീക്കോട് നിയോജക മണ്ഡലം മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ. പി. ഇസ്മായീൽ ഹാജി നിർവ്വഹിച്ചു. പുതിയതെരു മുസ്‌ലിം ലീഗ് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് ബി. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. അഹമദ് തളയങ്കണ്ടി, കെ.ടി. ഉമർ ഫാറൂഖ് , ഇ.വി. മുഹമ്മദ്, എ.പി. അബ്ദുല്ല , പി.സി. റസാഖ് ഹാജി എന്നിവർ സംസാരിച്ചു .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം