എലിവിഷം ഉള്ളിൽച്ചെന്ന നിലയിൽ ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു
കാസർകോട് ചെറുവത്തൂർ കൈതക്കാട് എലിവിഷം ഉള്ളിൽച്ചെന്ന നിലയിൽ ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു; കൈതക്കാട് അൽ വർദ വുമൺസ് കോളജ് വിദ്യാർഥിനിയായ മുബശ്ശിറയാണ് മംഗ്ളൂരിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്

Comments
Post a Comment