കണ്ണപുരത്ത് സിപിഎം - ഡിവൈഎഫ്ഐ കൊടിമരങ്ങളും ബോർഡുകളും നശിപ്പിച്ച കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
ഇരിണാവ് സ്വദേശി പി. ദീപക്, ചെറുകുന്ന് സ്വദേശി ടി ബി അരുൺ എന്നിവരെയാണ് കണ്ണപുരം ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് ജൂൺ 3ന് രാത്രിയാണ് കൊടിതോരണങ്ങൾ നശിപ്പിച്ചത് അന്വേഷണം വഴിതിരിച്ച് വിടാൻ ഗ്രാമ പ്രദേശങ്ങളിലൂടെ പലയിടത്തും പ്രതികൾ സഞ്ചരിച്ചിരുന്നു
എസ് ഐ സുനിൽ, എഎസ്ഐ സനൽ, എസ് സിപിഒ രമിത്ത് എന്നിവർ നടത്തിയ സാഹസിക അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്

Comments
Post a Comment