കല്യാശ്ശേരി സ്വദേശി ചെന്നൈയിൽ വെച്ച് വാഹന അപകടത്തിൽ മരണപ്പെട്ടു
കല്യാശ്ശേരി. H.D.C കമ്പനി ക്ക് സമീപം പയ്യൻ കണ്ട ഞ്ചിറക്കൽ നികേഷ് കുമാർ (43) ചെന്നൈയിൽ വച്ച് വാഹനാപകടത്തിൽ അന്തരിച്ചു. .അച്ഛൻ പരേതനായ ഗോവിന്ദൻ പി. മാതാവ് ഭാനുമതി പി കെ.
സഹോദരങ്ങൾ , ഗീത പി കെ , രാമചന്ദ്രൻ പി കെ ,നീത പി കെ.
സംസ്കാരം നാളെ 14.06.2026 ഞായർ ഉച്ചയ്ക്ക് ഒരു മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

Comments
Post a Comment