കണ്ണൂർ : എ.സി ഫിറോസ് നിര്യാതനായി




പാച്ചാക്കരയിലെ എ.സി ഫിറോസ് നിര്യാതനായി*


എടക്കാട്: പാച്ചാക്കര ഗംഗൻ പീടികക്ക് സമീപം ജാസ്മിനാസിൽ എ.സി ഫിറോസ് (46) നിര്യാതനായി. തലശ്ശേരി ഗ്രാന്റ് തേജസ് ജീവനക്കാരനാണ്.


ഹൃദ്രോഗത്തിന് ഇന്നലെ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

 പരേതരായ എടക്കാട്ടെ മുട്ട വ്യാപാരി മങ്കിയിൽ അബൂബക്കറിന്റെയും മമ്മാക്കുന്ന് എ.സി ആയിഷയുടെയും മകനാണ്. 

ഭാര്യ:റുബീന. മക്കൾ:ഫർസീൻ, ആസിയ,മനാൽ. സഹോദരങ്ങൾ: സാദിഖ്, നജീബ് (മസ്കത്ത്), ശറഫുദ്ദീൻ (ദുബൈ),ഫെമിന, പരേതയായ ജാസ്മിന. കബറടക്കം ഇന്ന് (വെള്ളി) വൈകുന്നേരം നാല് മണിക്ക് എടക്കാട് മണപ്പുറം ജുമാമസ്ജിദിൽ.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം