മാങ്കടവ് വഴി പറശ്ശിനിക്കടവ് -കണ്ണൂർ കെ എസ് ആർ ടി സി ബസ്സ് സർവീസ് പുന രാരംഭിക്കുവാനും,പുതുതായി ഒരു ബസ്സ് കൂടി അനുവദിച്ച് കിട്ടാനും നിവേദനം നൽകി.




 പാപ്പിനിശ്ശേരി : നേരത്തെ സർവീസ് നടത്തിയിരുന്ന മാങ്കടവ് വഴി പറശ്ശിനിക്കടവ് -കണ്ണൂർ കെ എസ് ആർ ടി സി ബസ്സ് സർവീസ് പുന രാരംഭിക്കുവാനും,പുതുതായി ഒരു ബസ്സ് കൂടി അനുവദിച്ച് കിട്ടുന്നതിനനും ആവശ്യമായത് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ ക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് നിവേദനം നൽകി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി പി റഷീദ്, പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ വി അബ്ദുൽ കരീം, ജനറൽ സെക്രട്ടറി കെ പി മുഹമ്മദ്‌ ഷഫീഖ്, വൈസ് പ്രസിഡന്റ്‌ പി ഉസ്മാൻ എന്നിവർ സംബന്ധിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..