തളിപ്പറമ്പിലെ ആദ്യകാല വ്യാപാരികളിൽ ഒരാളായിരുന്ന പടവിലെ കുന്നൂൽ ഗോവിന്ദൻ നിര്യാതനായി.

 


തളിപ്പറമ്പ് പോസ്റ്റ് ഓഫീസ് റോഡിൽ ദീപ ഹാർഡ്‌വെയേഴ്സ് എന്ന പേരിൽ പെയിന്റ് കട നടത്തിയിരുന്നു.

 

കൽക്കത്ത പ്രവാസ ജീവിതത്തിലെ കഠിനാധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുക്കുകയും വ്യാപാര രംഗത്ത് സ്വന്തമായൊരു സ്ഥാനം കണ്ടെത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാണ്.


ഭാര്യ : ദേവകി (പടവിൽ) സഹോദരങ്ങൾ: സരോജിനി (പടവിൽ), പരേതരായ കൃഷ്ണൻ ( പറശിനി ), 

നാരായണി (പടവിൽ), 

ജാനകി ( മോറാഴ), 

മക്കൾ : മോഹനൻ (ദീപ ഹാർഡ് വേർഴ്സ്, തളിപ്പറമ്പ ) , 

പരേതനായ സോഹൻ . 

മരുമകൾ : ശിധി ( ചെട്ടിപീടിക ) 


സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് ശേഷം അമ്മാനപ്പാറ പൊതുശ്‌മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..