ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സ്വച്ച് ഭാരത്‌ അഭിയാന്റെ ഭാഗമായി പാമ്പു രുത്തി റോഡ് മുതൽ രണ്ടാം മൈൽസ് വരെ റോഡിന്റെ ഇരു വശം ഉള്ള കാടുകൾ വെട്ടിമാറ്റി ശുചീ കരിച്ചു

 



കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ "12"ആം ഭരണ വാർഷികത്തിന്റെ ഭഗമായി ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സ്വച്ച് ഭാരത്‌ അഭിയാന്റെ ഭാഗമായി പാമ്പു രുത്തി റോഡ് മുതൽ രണ്ടാം മൈൽസ് വരെ റോഡിന്റെ ഇരു വശം ഉള്ള കാടുകൾ വെട്ടിമാറ്റി ശുചീ കരിച്ചു. പരിപാടി ബിജെപി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി. രത്നാകരൻ കണ്ണാടിപറമ്പ് ഉത്ഘാടനം ചെയ്തു. ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ C. V. പ്ര ശാ ന്തൻ. ചിറക്കൽ മണ്ഡലം സെക്രട്ടറി ശ്രീജു പുതുശ്ശേരി,അനൂപ്. പി. ഹരിഹരൻ. K. P. രതീഷ് പണിക്കർ, ബിജു. K. P. ജയൻ. K. P. രജിത്.A. V. ബിജെപി ജില്ല കമ്മിറ്റി അംഗം P. C. നാരായണൻ. തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..