SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റി കണ്ണാടിപ്പറമ്പ് തെരുവത്ത് പ്രതിഷേധ പ്രകടനം നടത്തി.
കർണാടക കോൺഗ്രസ് സർക്കാരിൻ്റെ ബുൾഡോസർ രാജിനെതിരെ SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റി കണ്ണാടിപ്പറമ്പ് തെരുവത്ത് പ്രതിഷേധ പ്രകടനം നടത്തി.
പഞ്ചായത്ത് പ്രസിഡണ്ട് മൂസാൻ പറമ്പിൽ സെക്രട്ടറി സമീർ നാറാത്ത്
അമീർ കണ്ണാടിപ്പറമ്പ്
അനസ് മേലോട്ട്
ബദറുദ്ദീൻ ചേലേരി നേത്രത്വം നൽകി.

Comments
Post a Comment