നാറാത്ത് : കമ്പിൽ ടൗണിൽ പച്ചക്കറി വ്യാപാരി ആണ്.
നാറാത്ത് സദ്ദാം റോഡിന് സമീപം കുളമുള്ള വളപ്പിൽ അബൂബക്കർ നിര്യാതനായി.
ഭാര്യ : ആമിന. വി പി
മക്കൾ :മുഹമ്മദ് കുഞ്ഞി,അഷ്‌റഫ്,സൈനബ, താഹിറ,ആയിഷ, ഇസ്ഹാക്ക്, ഷരീഖ് (പച്ചക്കറി കമ്പിൽ )
കബറടക്കം : ഇന്ന് വൈകിട്ട് നാറാത്ത് ജുമാ മസ്ജിദ് കബർ സ്ഥാനിൽ.

Comments
Post a Comment