കമ്പിൽ തെരുവിലെ ഇരിങ്ങ മാധവി (81) അന്തരിച്ചു.
ഭർത്താവ് പരേതനായ അലിച്ചി രാമൻ . മക്കൾ : പരേതരായ പ്രമോദ്, സുമതി. മരുമക്കൾ: പവിത്രൻ ( പള്ളിക്കുളം), സോയ (അരയമ്പേത്ത്). സഹോദരങ്ങൾ: കാർത്ത്യായനി, ദേവകി, കമല, വിജയൻ , പരേതയായ പാർവ്വതി .
സംസ്കാരം ഇന്ന് ബുധനാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം .

Comments
Post a Comment