ശ്രീമതി ടി ടി ചന്ദ്രമതി പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ.



     പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷയായി ടി ടി ചന്ദ്രമതി തെരഞ്ഞടുക്കപ്പെട്ടു .

ഒന്നാം വാർഡ് കൊട്ടപ്പാലം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു .


      CPIM പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി മെമ്പർ , മഹിളാ അസോസിയേഷൻ ഏരിയാ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു .

പാപ്പിനിശ്ശേരി വെസ്റ്റ് വനിതാ സഹകരണ സംഘം പ്രസിഡൻറാണ് .


     2000 - 05 ൽ പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗമായി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട് .

30 വർഷത്തിലേറെയായി പാപ്പിനിശ്ശേരിയുടെ പൊതുരംഗത്ത് സക്രിയം . 

ധർമക്കിണർ സ്വദേശിനി .


    ഉപാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട 

ചന്ദ്രിയേച്ചിയെ

സ്നേഹപൂർവ്വം

അഭിവാദ്യം ചെയ്യുന്നു .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.