മുല്ലക്കോടി സ്വദേശിയും ഇപ്പോൾ ഏഴാമൈൽ താമസക്കാരനുമായ ഇബ്രാഹിംകുട്ടി മരണപ്പെട്ടു.

 




മുല്ലക്കോടി: 

കാക്കാൻച്ചാൽ ചെപ്പന്നൂൽ റോഡിൽ താമസിക്കുന്ന ഇബ്രാഹിം കുട്ടിക്ക (കോൺട്രാക്റ്റർ ) അൽപ്പ സമയം മുൻപ് മരണപ്പെട്ടു.

ഭാര്യ: നബീസ.

മക്കൾ: ജസീം, സജീർ സനൽ.

ദീർഘകാലം അബുദാബി ഡിഫൻസ് ലായിരുന്നു


കബറടക്കം : അസർ നിസ്കാരത്തിന് മുല്ലക്കൊടി യിൽ 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.