ചെറുകുന്ന് GVHSS Vocational Higher Secondary അധ്യാപിക ജിഷ. പി.എം നിര്യാതയായി.

 


 കീച്ചേരി : ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലീഷ് അധ്യാപിക കീച്ചേരി കുന്നിലെ വിബ്ജിയോർ നിവാസിൽ പി.എം. ജിഷ (45) നിര്യാതയായി.. ഭർത്താവ്: കെ.പി.രാമകൃഷ്ണൻ

(കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് ട്രഷറർ). അച്ഛൻ: ഇ.എൻ. രാഘവൻ നമ്പ്യാർ, അമ്മ:പി.എം. പരിമള.മകൻ: നിഹാർ ( വിദ്യാർത്ഥി, കേന്ദ്രീയ വിദ്യാലയ, കെൽട്രോൺ നഗർ ).സഹോദരൻ: പി.എം.ജിയേഷ് . ഭൗതിക ശരീരം

രാവിലെ 10.30 വരെ അഞ്ചാംപീടിക ഒഴക്രോം റോഡ് ഉജാല വീട്ടിലും. പിന്നീട് കീച്ചേരിയിലെ വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷം 11.30 ന് പാളിയത്ത് വളപ്പിലെ സമുദായ ശ്മാശനത്തിൽ സംസ്കാര ചടങ്ങുകൾ നടത്തും




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.