കണ്ണൂർ : വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു
കാഞ്ഞിരോട് സ്വദേശിയായ വിദ്യാർത്ഥി പാലക്കാട്ടെ കുടുംബവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു
കാഞ്ഞിരോട് കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥി റയാൻ (14) ആണ് മരിച്ചത് അഹമ്മദ് നഷാദ് (നാച്ചു) വിൻ്റെയും പാലക്കാട് സ്വദേശിയായ റിമാസ്‌പിരായിരിയുടെയും മകനാണ്

Comments
Post a Comment