GVHSS ചെറുകുന്ന് SPC യൂണിറ്റിന്റെ ക്രിസ്ത്മസ് വെക്കേഷൻ ക്യാമ്പ്‌-2025 ഹെഡ് മിസ്ട്രെസ് ശ്രീമതി ഷീബ ടീച്ചറുടെ അധ്യക്ഷതയിൽ കണ്ണപുരം CI ശ്രീ ഷിജു കെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

GVHSS ചെറുകുന്ന് SPC യൂണിറ്റിന്റെ ക്രിസ്ത്മസ് വെക്കേഷൻ ക്യാമ്പ്‌-2025 ഹെഡ് മിസ്ട്രെസ് ശ്രീമതി ഷീബ ടീച്ചറുടെ അധ്യക്ഷതയിൽ കണ്ണപുരം CI ശ്രീ ഷിജു കെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. 

CPO സനോജ് കെ സ്വാഗതവും CPO ധനലക്ഷ്മി ടി നന്ദിയും അർപ്പിച്ചു. ചടങ്ങിൽ DI ശ്രീ ഗിരീഷ് സർ, അനൂപ് മാസ്റ്റർ, ലീന ടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??