വളപട്ടണം : വി. കെ. സി. ജംഷീറയെ വളപട്ടണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ചു




വളപട്ടണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മുസ്ലിം ലീഗിലെ ജംഷീറ. വി. കെ. സി. യെ മുസ്ലിം ലീഗ് വളപട്ടണം പഞ്ചായത്ത്‌ പാർലമെന്റൊറി ബോർഡ്‌ ഐക്യകണ്ട്യേനെ പ്രഖ്യാപിച്ചു.

11 ആം വാർഡിൽ നിന്നാണ് വിജയിച്ചത്.

കഴിഞ്ഞ ഭരണ സമിതിയിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയിരുന്നു..

വനിത ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി ആണ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??