ചെഗുവേര സെൻ്റർ പുല്ലൂപ്പി ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു.

 




  ഡിസം: 24 വൈകുന്നേരം 6 മണിക്ക് പിടികത്തെരു മുതൽ പുല്ലൂപ്പി വരെയാണ് കരോൾ നടത്തി യത് (CPM മയ്യിൽ ഏരിയ കമ്മറ്റിയംഗം) ക ബൈജു കോറോത്ത് കരോൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു ചെ ഗുവേര സെൻ്റർ സെക്രട്ടറി രഞ്ജിത്ത് സ്വാഗതം പറഞ്ഞു പ്രസിഡണ്ട് ബിജു ജോൺ അദ്യക്ഷനായി

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ക്രിസ്മസ് കരോളിന് നേരേ മതതീവ്രവാദികൾ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നതിനോടൊപ്പം ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഈ പരിപാടി എന്ന് ഭാരവാഹികൾ അറിയിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.