കണ്ണൂർ : മുൻ ധർമ്മടം എം.എൽ.എ കെ.കെ നാരായണൻ കുഴഞ്ഞുവീണ് മരിച്ചു.

 



പെരളശ്ശേരി: മുൻ ധർമ്മടം എം എൽ എ യും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ കെ നാരായണൻ (77) കുഴഞ്ഞുവീണ് മരിച്ചു. പെരളശ്ശേരി സ്കൂളിൽ ഒരു പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


2011 മുതൽ 2016 വരെ ധർമടം എം എൽ എ ആയിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.