കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി മുടങ്ങും




കണ്ണൂർ: 220 കെവി അരീക്കോട് കാഞ്ഞിരോട്, അരിക്കോട് ഓർക്കാട്ടേരി ലൈനുകളിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ ഞായർ ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം 4 മണി വരെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി വിതരണത്തിൽ ഭാഗികമായി തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി കണ്ണൂർ ട്രാൻസ്മിഷൻ

സർക്കിൾ ഡെപ്യൂട്ടി എൻജിനിയർ അറിയിച്ചു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..