കണ്ണൂർ : ഭര്‍തൃമതിയെ കാണാനില്ലെന്ന് പരാതി.
പരിയാരം: ഭര്‍തൃമതിയെ കാണാനില്ലെന്ന് പരാതി.
പാണപ്പുഴ ആലക്കാട് വള്ളത്തോള്‍ വായനശാലക്ക് സമീപത്തെ കുത്തൂര്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ കെ.ദൃശ്യയെയാണ്(26)കാണാതായത്.
ഇന്നലെ രാവിലെ 10 ന് അരവഞ്ചാലിലെ സ്വന്തം വീട്ടിലേക്കും അവിടെ നിന്ന് ചിറ്റടിയിലെ തറവാട്ട് വീട്ടിലേക്കും പോകുന്നതായി
പറഞ്ഞ് ഭര്‍ത്താവിന്റെ ആലക്കാട്ടെ വീട്ടില്‍ നിന്നും പോയ ദൃശ്യ തിരികെ വന്നില്ലെന്നാണ് പരാതി.
പരിയാരം പോലീസ് കേസെടുത്തു.

Comments
Post a Comment