കൊളച്ചേരി : നാറാത്ത് രണ്ടാം മൈൽ മാരിയമ്മ ക്ഷേത്രം സമീപം താമസിച്ചിരുന്ന അനീഷ് നിര്യാതനായി.

 



കരിങ്കൽക്കുഴി അരിമ്പ്ര റോഡിൽ ടി.കെ അനീഷ് അന്തരിച്ചു


കരിങ്കൽക്കുഴി അരിമ്പ്ര റോഡിൽ ടി.കെ അനീഷ് (39) അന്തരിച്ചു. അച്ഛൻ: പരേതനായ ടി.കെ രാജൻ. അമ്മ: ശാന്ത. ഭാര്യ: ഗ്രീഷ്മഅനീഷ്. മക്കൾ: വിനായക്, വിഹാൻ. സഹോദരങ്ങൾ: ജയന്തി, മനോഹരൻ, പ്രകാശൻ, പ്രിയസന്തോഷ്. 

സംസ്കാരം ഇന്ന് (ചൊവ്വ) 3:00 മണിക്ക് പാടിക്കുന്ന് പൊതുസമശാനം



ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകൾ ഉള്ളപ്പോൾ 'ദിശ'യുടെ ഹെൽപ് ലൈൻ നമ്പറിൽ വിളിക്കുക. ഫോൺ: 1056, 04712 552 056)

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..