കൊളച്ചേരി : റോഡ് ശുചീകരിച്ചു..
കൊളച്ചേരി പതിനാറാംവാർഡ് ലക്ഷംവീട് കോളനി റോഡ് സേവാഭാരതി കൊളച്ചേരിപറമ്പ് ഉപസമിതിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. രാവിലെ ഏഴ് മണിക്ക് ആരഭിച്ച ശുചീകരണത്തിൽ സേവാഭാരതിയുടെ നിരവധി പ്രവർത്തകർ പങ്കുചേർന്നു.

Comments
Post a Comment