പുതിയതെരു ശങ്കരൻ കട റീറ ഹൗസിൽ താമസിക്കുന്ന കാദർ കുഞ്ഞി (74) നിര്യാതനായി
കണ്ണൂർ : പുതിയതെരു ശങ്കരൻ കട റീറ ഹൗസിൽ താമസിക്കുന്ന കാദർ കുഞ്ഞി (74) നിര്യാതനായി
ഭാര്യ :കീത്തടത്ത് മറിയം' മക്കൾ: റീമ, റൈഹാനത്ത്
ജാമാതാക്കൾ : മുഹമ്മദ് കുഞ്ഞി നാറാത്ത് ,മെ ഹസിൻ തലശ്ശേരി
സഹോദരങ്ങൾ: മേമി, കരീം, ശാദുലി ,അസ്മ , ആയിഷ പരേതരായ പാത്തൂട്ടി ,മഹ്മൂദ്

Comments
Post a Comment