വളപട്ടണം : സഫിയാത്തു (75) അന്തരിച്ചു റിട്ട. സെയിൽടാക്സ് ഉദ്യോഗസ്ഥയായിരുന്നു.

 


വളപട്ടണം: മന്ന ഹൈവേയ് സമീപം സി.കെ.മുഹമ്മദ് ഉസ്താദ് ന്റെ ഭാര്യ സഫിയാത്തു (75) അന്തരിച്ചു റിട്ട. സെയിൽടാക്സ് ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: സുബൈർ , ഷാനവാസ്, ഷാലിമ , ബേനസീറ, മരുമക്കൾ:ഖൈറുന്നീസ, ശരീഫ , അബ്ദുൽ കലാം, ജുനൈദ്

ഖബറടക്കം ഇന്ന് വൈകിട്ട്4 ന് മന്നയിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.