നാറാത്ത് യു.പി. സ്കൂളിന് സമീപം സതീഷ് കുമാർ കെ.വി. (51) നിര്യാതനായി.




നാറാത്ത് യു.പി. സ്കൂളിന് സമീപം സതീഷ് കുമാർ കെ.വി. (51) നിര്യാതനായി. പരേതരായ കെ.വി. കുമാരൻ്റേയും കെ.വി. ശാന്തയുടേയും മകനാണ്. 

ഭാര്യ: പ്രീത (തളിപ്പറമ്പ്) (മുത്ത് മണി കമ്പിൽ )

മക്കൾ: നീരജ്, അമൽ രാജ്  (പള്ളിക്കുന്ന് ഹയർ സെക്കൻ്ററി സ്ക്കൂൾ വിദ്യാർത്ഥി).

സഹോദരങ്ങൾ : കെ.വി. സന്തോഷ് കുമാർ ( അപ്രൈസർ, കാനറാ ബാങ്ക്, മയ്യിൽ), സവിത കുമാരി (പൂമംഗലം, തളിപ്പറമ്പ് ), സഖിർഷകുമാരി (കോയമ്പത്തൂർ)

സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് .


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.