കണ്ണൂർ : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു.

 


ചെറുപുഴ : നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. മാലോം കുഴിപണം സ്വദേശി വിനയ ഭവനിലെ വിതുൽ രാജാ(20) ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.15 മണിക്ക് മണ്ഡളത്തിന് സമീപത്തായിരുന്നു അപകടം. സാരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഴി പണത്തെ ഓട്ടോ ഡ്രൈവർ വിനയരാജിന്റെയും ലതയുടെയുടേയും മകനാണ്. സഹോദരി: ദേവിക.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.